പിടിതരാതെ സ്വർണവില; ഇന്ന് കൂടിയത് 520 രൂപ

ഒരു ഗ്രാം സ്വർണത്തിന് 7440 രൂപയാണ് നൽകേണ്ടത്.

പിടിതരാതെ സ്വർണവില; ഇന്ന് കൂടിയത് 520 രൂപ
പിടിതരാതെ സ്വർണവില; ഇന്ന് കൂടിയത് 520 രൂപ

തിരുവനന്തപുരം: ബ്രേക്ക് ഇടാതെ ഓടിക്കൊണ്ടിരിക്കുകയാണ് സ്വർണവില. ഇന്ന് മാത്രം 520 രൂപയാണ് ഒരു പവൻ സ്വർണത്തിന് കൂടിയത്. ഇന്ന് 59,520 രൂപ നിരക്കിലാണ് സംസ്ഥാനത്ത് സ്വർണ വ്യാപാരം നടക്കുക. ഒരു ഗ്രാം സ്വർണത്തിന് 7440 രൂപയാണ് നൽകേണ്ടത്.

Top