CMDRF

സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍ തന്നെ

ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 5775 രൂപയാണ്

സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍ തന്നെ
സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍ തന്നെ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍ തന്നെ തുടരുന്നു. ഇന്നലെ പവന് 600 രൂപ വര്‍ധിച്ച് സ്വര്‍ണവില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്കെത്തി.

ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 55,680 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 6960 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 5775 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 96 രൂപയാണ്.

Top