CMDRF

സ്വർണവില സർവകാല റെക്കോർഡിൽ

സ്വർണവില സർവകാല റെക്കോർഡിൽ
സ്വർണവില സർവകാല റെക്കോർഡിൽ

തിരുവനന്തപുരം: സ്വർണവില എങ്ങോട്ടേക്കെന്നില്ലാത്ത യാത്രയിലാണെന്ന് തോന്നുന്നു. ഇന്നും കുത്തനെയാണ് വില ഉയർന്നത്. ഇതോടുകൂടി പവന്റെ വില 58,000 രൂപ കടന്നു. ഒരു പവന് 320 രൂപ ഉയർന്ന 58,240 രൂപയായി. ഒരു ഗ്രാമിന്റെ വില 7280 രൂപയുമായി.

Top