തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്. പവന് 760 രൂപ വര്‍ധിച്ചതോടെ സ്വര്‍ണവില 52,000 കടന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 52,520 രൂപയാണ്. ഇന്നലെ 200 രൂപ ഉയര്‍ന്നിരുന്നു. തുടര്‍ച്ചയായ നാലാം ദിനമാണ് സ്വര്‍ണവില ഉയരുന്നത്.