സ്വർണവില മാറ്റമില്ലാതെ തുടരുന്നു

സ്വർണവില മാറ്റമില്ലാതെ തുടരുന്നു
സ്വർണവില മാറ്റമില്ലാതെ തുടരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില റെക്കോർഡ് വിലയിൽ തന്നെ തുടരുന്നു. ഒരു പവൻ സ്വർണത്തിന്റെ വിപണി നിരക്ക് 58,880 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 7360 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 6060 രൂപയാണ് വില.

Top