തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു. പവന് 200 രൂപയാണ് ഉയർന്നത്. ഇതോടെ ഒരു പവന്റെ ഇന്നത്തെ വിപണി വില 56960 ആയി. ഒരു ഗ്രാമിന് 7120 രൂപയാണ് വില.