തിരുനന്തപുരം; എസ്എഫ്ഐ ക്രിമിനലുകളുെട കൂട്ടമാണെന്ന് ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സെനറ്റിലേക്ക് എസ്എഫ്ഐയില്‍നിന്ന് ആരെയും നോമിനേറ്റ് ചെയ്യില്ല.
എസ്എഫ്ഐയ്ക്ക് സമരം ചെയ്യാന്‍ അവകാശമുണ്ടെന്നും അവരെ എനിക്ക് ഭയമില്ലെന്നും ഗവര്‍ണര്‍ തിരുവനന്തപുരത്ത് പറഞ്ഞു.