CMDRF

ജിം ട്രെയിനർ വാടക വീട്ടിൽ മരിച്ച നിലയിൽ

സുഹൃത്തുക്കളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

ജിം ട്രെയിനർ വാടക വീട്ടിൽ മരിച്ച നിലയിൽ
ജിം ട്രെയിനർ വാടക വീട്ടിൽ മരിച്ച നിലയിൽ

ആലുവ: കണ്ണൂർ സ്വദേശിയായ ജിം ട്രെയിനർ ആലുവ ചുണങ്ങംവേലിയിൽ വാടക വീട്ടിൽ മരിച്ച നിലയിൽ. സാബിത്ത് ആണ് മരിച്ചത്. വീട്ടുമുറ്റത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ചുണ്ടിയിൽ ജിമ്മിൽ ട്രെയിനർ ആണ് സാബിത്ത്. സംഭവത്തിൽ എടത്തല പൊലീസ് അന്വേഷണം തുടങ്ങി. സുഹൃത്തുക്കളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

Top