CMDRF

ഹനുമാന്‍ കുരങ്ങ് ചാടിപ്പോയി

കുരങ്ങുകള്‍ മൃഗശാല പരിസരത്ത് തന്നെയുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്.

ഹനുമാന്‍ കുരങ്ങ് ചാടിപ്പോയി
ഹനുമാന്‍ കുരങ്ങ് ചാടിപ്പോയി

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയില്‍ നിന്നും വീണ്ടും ഹനുമാന്‍ കുരങ്ങുകള്‍ ചാടിപ്പോയി. മൂന്ന് പെണ്‍കുരങ്ങുകളാണ് ചാടിപ്പോയത്. നേരത്തെ ചാടിപ്പോയ കുരങ്ങുകള്‍ ഉള്‍പ്പെടെയാണ് ഇപ്പോള്‍ ചാടിപ്പോയിരിക്കുന്നത്. കുരങ്ങുകള്‍ മൃഗശാല പരിസരത്ത് തന്നെയുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്.

Top