CMDRF

മാറി മറിഞ്ഞ് ഹരിയാന

അവസാന ലാപ്പിലാണ് ബി ജെ പി കുതിച്ചുവരുന്നത്.

മാറി മറിഞ്ഞ് ഹരിയാന
മാറി മറിഞ്ഞ് ഹരിയാന

ഹരിയാന: ഹരിയാനയിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ കോൺഗ്രസ്സിനെ പിന്നിലാക്കി വീണ്ടും ബി ജെ പി ലീഡ് ചെയ്തിരിക്കുന്നു. അവസാന ലാപ്പിലാണ് ബി ജെ പി കുതിച്ചുവരുന്നത്. ബി ജെ പി ക്യാമ്പിൽ ആഹ്ലാദം തുടരുകയും കോൺഗ്രസ് ആസ്ഥാനങ്ങളിൽ ആഘോഷങ്ങൾ നിർത്തിവക്കുകയും ചെയ്തു.

Top