ആരോഗ്യ ഇൻഷുറൻസ് നികുതി കുറയ്ക്കും

നികുതി കുറയ്ക്കണമെന്ന് കേരളവും ആവശ്യപ്പെട്ടിരുന്നു.

ആരോഗ്യ ഇൻഷുറൻസ് നികുതി കുറയ്ക്കും
ആരോഗ്യ ഇൻഷുറൻസ് നികുതി കുറയ്ക്കും

ഡൽഹി: ആരോഗ്യ ഇൻഷുറൻസ് നികുതി കുറച്ചേക്കും. ജി എസ് ടി കൗൺസിൽ ഉപ സമിതി യോഗത്തിലാണ് നികുതി കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം എടുത്തത്. നികുതി 18 ശതമാനം എന്നതാണ് കുറയ്ക്കാൻ ധാരണയായത്. നികുതി കുറയ്ക്കണമെന്ന് കേരളവും ആവശ്യപ്പെട്ടിരുന്നു.

Top