CMDRF

കനത്ത മഴ; ബംഗളുരുവിൽ സ്കൂളുകളും അം​ഗൻവാടികളും അടച്ചു

കനത്ത മഴ കാരണം ന​ഗരത്തിൽ ഗതാഗതക്കുരുക്കും രൂക്ഷമാണ്.

കനത്ത മഴ; ബംഗളുരുവിൽ സ്കൂളുകളും അം​ഗൻവാടികളും അടച്ചു
കനത്ത മഴ; ബംഗളുരുവിൽ സ്കൂളുകളും അം​ഗൻവാടികളും അടച്ചു

ബെം​ഗളൂരു: ബംഗളുരുവിൽ കനത്ത മഴ തുടരുകയാണ്. നഗരത്തിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴ തുടരുന്ന സാഹചര്യത്തിൽ സ്കൂളുകളും അം​ഗൻവാടികളും അടച്ചു.

ഒക്ടോബർ 20 മുതൽ ഒക്ടോബർ 26 വരെ നഗരത്തിൽ മേഘാവൃതമായ ആകാശവും ഇടയ്ക്കിടെയുള്ള മഴയുമുണ്ടാകുമെന്ന് ഐഎംഡി പ്രവചിച്ചു. കനത്ത മഴ കാരണം ന​ഗരത്തിൽ ഗതാഗതക്കുരുക്കും രൂക്ഷമാണ്.

Top