CMDRF

പൂനെയില്‍ ഹെലികോപ്റ്റര്‍ അപകടം

ഏത് ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടതെന്ന് സ്ഥിരീകരിച്ചിട്ടില്ല.

പൂനെയില്‍ ഹെലികോപ്റ്റര്‍ അപകടം
പൂനെയില്‍ ഹെലികോപ്റ്റര്‍ അപകടം

പൂനെ: പൂനെയിലെ ബാവ്ധാനില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് മൂന്നുപേര്‍ക്ക് ദാരുണാന്ത്യം. മരിച്ചവരുടെ പേര് വിവരങ്ങള്‍ ഇതുവരെ പൊലീസ് പുറത്ത് വിട്ടിട്ടില്ല. മൂന്ന് പേരാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നതെന്നാണ് പോലീസ് പറയുന്നത്. അതേസമയം ഏത് ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടതെന്ന് സ്ഥിരീകരിച്ചിട്ടില്ല.

Top