പ്രായപൂർത്തിയാകാത്ത മകളെ മർദ്ദിച്ചു; പിതാവ് അറസ്റ്റിൽ

കുട്ടിയെ കെട്ടിത്തൂക്കി മർദ്ദിക്കുന്ന വീഡിയോ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.

പ്രായപൂർത്തിയാകാത്ത മകളെ മർദ്ദിച്ചു; പിതാവ് അറസ്റ്റിൽ
പ്രായപൂർത്തിയാകാത്ത മകളെ മർദ്ദിച്ചു; പിതാവ് അറസ്റ്റിൽ

ബന്ദ: 10 വയസുള്ള മകളെ കയറുകൊണ്ട് തലകീഴായി കെട്ടിത്തൂക്കി ക്രൂരമായി മർദ്ദിച്ച അച്ഛനെതിരെ കേസ്. അനുസരണ കാട്ടിയില്ലെന്ന് ആരോപിച്ചാണ് കുട്ടിയെ മർദ്ദിച്ചത്. ഉത്തർപ്രദേശിലെ ലളിത്പൂർ ജില്ലയിലാണ് ക്രൂരമായ സംഭവം നടന്നത്.

ഗോവിന്ദ് റായ് റൈക്വാർ(45) ആണ് പോലീസിന്റെ പിടിയിലായത്. കുട്ടിയെ കെട്ടിത്തൂക്കി മർദ്ദിക്കുന്ന വീഡിയോ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.

Top