CMDRF

ചരിത്രം ഓർമ്മപ്പെടുത്തുന്ന യാഥാർത്ഥ്യം

ചരിത്രം ഓർമ്മപ്പെടുത്തുന്ന യാഥാർത്ഥ്യം
ചരിത്രം ഓർമ്മപ്പെടുത്തുന്ന യാഥാർത്ഥ്യം

ലോകത്തിൽ ഏറ്റവും കൂടുതൽ രാജ്യങ്ങളെ ആക്രമിച്ചതിൽ അമേരിക്കയുടെ സ്ഥാനം മുൻ നിരയിലാണ്. ആ രാജ്യം ഇന്ന് ആർജിച്ച സാമ്പത്തിക കരുത്തിന് പിന്നിലെ പ്രധാന ഉറവിടം ആയുധ വിൽപ്പനയാണ്. സംഘർഷം വിതച്ച് നേട്ടം കൊയ്യുന്ന കഴുകൻ ഇപ്പോൾ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കൂടിയാണ് യുക്രെയിൻ – റഷ്യ സംഘർഷത്തിന് തിരി കൊളുത്തിയിരിക്കുന്നത്. യുക്രെയിൻ സൈന്യം നിലവിൽ ഉപയോഗിക്കുന്നത് അമേരിക്ക നൽകിയ ആയുധങ്ങളാണ്. ഇസ്രയേലിനും അനവധി ആയുധങ്ങൾ ഇതിനകം തന്നെ അമേരിക്ക നൽകിയിട്ടുണ്ട്. ഇതൊന്നും തന്നെ വെറുതെ നൽകുന്നതല്ലന്നതും ഓർക്കണം. ഇറാന് എതിരെ അമേരിക്ക പുതിയ പോർമുഖം തുറക്കുന്നതും, ആത്യന്തികമായി ആയുധ വിപണിയെ ഉഷാറാക്കാനും അധിനിവേശ താൽപ്പര്യവും ലക്ഷ്യമിട്ട് തന്നെയാണ്.

Top