CMDRF

ആലപ്പുഴയില്‍ വീട്ടമ്മ ബസിടിച്ച് മരിച്ചു

ബസിനടിയിലേക്ക് വീണ വീട്ടമ്മയുടെ ശരീരത്തിലൂടെ ബസിന്റെ രണ്ട് ടയറുകളും കയറിയിറങ്ങി

ആലപ്പുഴയില്‍ വീട്ടമ്മ ബസിടിച്ച് മരിച്ചു
ആലപ്പുഴയില്‍ വീട്ടമ്മ ബസിടിച്ച് മരിച്ചു

ആലപ്പുഴ: ആലപ്പുഴയില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ വീട്ടമ്മ ബസിടിച്ചു മരിച്ചു. എഴുപുന്ന സ്വദേശി മല്ലിക അജയൻ (58) ആണ് മരിച്ചത്. അരൂര്‍ ദേശീയ പാതയിലാണ് സംഭവം. തിരുവാതിര എന്ന സ്വകാര്യ ബസിന് അടിയില്‍ പെട്ടാണ് അപകടമുണ്ടായത്. ബസിനടിയിലേക്ക് വീണ വീട്ടമ്മയുടെ ശരീരത്തിലൂടെ ബസിന്റെ രണ്ട് ടയറുകളും കയറിയിറങ്ങി.

Top