പ്രഭാതങ്ങൾ പോസിറ്റീവാവാൻ കാപ്പിയിൽ തുടങ്ങുന്നവരാണ് നമ്മൾ. ശീലത്തിനപ്പുറം കാപ്പി നമുക്ക് ഉന്മേഷവുമാണ്. അപ്പൊ പിന്നെ ആ കാപ്പികുടി ഇനി വിത്തൗട്ട് ആക്കിയാലോ? അറിയാം പഞ്ചസാര ചേർക്കാത്ത കാപ്പിയുടെ ഗുണങ്ങൾ.
1.ടൈപ്പ് ടു പ്രമേഹ സാധ്യത കുറയ്ക്കുമെന്ന് പഠനം പറയുന്നു.
2.ഹൃദ്രോഗ സാധ്യത കുറക്കുന്നു.
3.ഓർമശക്തി മെച്ചപ്പെട്ടതാകുന്നു.
4.ബോഡി മാസ് ഇൻഡക്സും ശരീരത്തിന്റെ മൊത്തത്തിലുള്ള ഭാരവും കുറയ്ക്കുന്നു.
5.വിവിധ കരൾ രോഗങ്ങൾ അകറ്റുന്നു.
ഉന്മേഷത്തിനൊപ്പം ഇത്രയും ഗുണങ്ങൾ തരുമ്പോൾ നമ്മുടെ പ്രഭാതങ്ങളിലെ കാപ്പി ഇനി വിത്തൗട്ട് തന്നെയാവട്ടെ