പച്ചക്കറികളിലെ വിഷാംശം എങ്ങനെ ഇല്ലാതാക്കാം..?

പച്ചക്കറികളിലെ വിഷാംശം എങ്ങനെ ഇല്ലാതാക്കാം..?
പച്ചക്കറികളിലെ വിഷാംശം എങ്ങനെ ഇല്ലാതാക്കാം..?

വിഷരഹിതമായ പച്ചക്കറികളാണോ ഇന്ന് നമുക്ക് ലഭിക്കുന്നത് ? തീർച്ചയായും അല്ലല്ലേ!പിന്നെ കിട്ടുന്ന പച്ചക്കറികളിൽ നിന്നും എങ്ങനെ വിഷാംശത്തെ കളയാം എന്ന് വേവലാതിപ്പെടുന്നവരാണെല്ലോ നമ്മളെല്ലാം. നോക്കാം എങ്ങനെ വൃത്തിയാക്കാമെന്ന്.

കറിവേപ്പില ,തക്കാളി, പച്ചമുളക് എന്നിവ വിനാഗിരി ലായനിയിലോ വാളൻപുളി ലായനിയിലോ മുക്കിവെക്കാം.കൂടാതെ ഇഞ്ചിപെയ്സ്റ്റ് അലിയിച്ച വെള്ളത്തിൽ പച്ചക്കറികൾ കഴുകുന്നത് വിഷാംശത്തെ ഇല്ലാതാക്കാൻ സഹായിക്കുന്നു. കാരറ്റ്, മുറിങ്ങ്യക്ക എന്നിവ ഉപ്പു ലായനിയിലോ അല്ലെങ്കിൽ മഞ്ഞൾ വെള്ളത്തിലോ മുക്കി വെച്ച കഴുകിയെടുക്കുകയും ചെയ്യാം.ഏത് തരാം പച്ചക്കറിയാണെങ്കിലും ഉപയോഗത്തിന് മുമ്പ് പല ആവർത്തി നന്നായി കഴുകിയെടുക്കണം. ഇത്തരത്തിലുള്ള പൊടികൈകൾ വഴി നമുക്ക് അല്പം കൂടി ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ കൊടുക്കാം.

Top