ദി ഹിന്ദുവിലെ അഭിമുഖം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരാതി നല്‍കി എച്ച്.ആര്‍.ഡിഎസ്

ദി ഹിന്ദു ദിനപ്പത്രത്തില്‍ പ്രസിദ്ധീകരിച്ച വിവാദ അഭിമുഖത്തില്‍ മുഖ്യമന്ത്രി, മാധ്യമപ്രവര്‍ത്തക, ദ് ഹിന്ദു, പിആര്‍ ഏജന്‍സി എന്നിവര്‍ക്കെതിരെ അന്വേഷണം വേണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

ദി ഹിന്ദുവിലെ അഭിമുഖം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരാതി നല്‍കി എച്ച്.ആര്‍.ഡിഎസ്
ദി ഹിന്ദുവിലെ അഭിമുഖം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരാതി നല്‍കി എച്ച്.ആര്‍.ഡിഎസ്

ഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഡല്‍ഹി പൊലീസിനും ഗവര്‍ണര്‍ക്കും എച്ച്.ആര്‍.ഡിഎസ് പരാതി നല്‍കി. ദി ഹിന്ദു ദിനപ്പത്രത്തില്‍ പ്രസിദ്ധീകരിച്ച വിവാദ അഭിമുഖത്തില്‍ മുഖ്യമന്ത്രി, മാധ്യമപ്രവര്‍ത്തക, ദ് ഹിന്ദു, പിആര്‍ ഏജന്‍സി എന്നിവര്‍ക്കെതിരെ അന്വേഷണം വേണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

Also Read: ഒരു ഹാക്കിങ് കഥയുമായി ‘ഐ ആം കാതലന്‍’; നസ്ലെന്‍ -ഗിരീഷ് എ.ഡി ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്

പരാതികളില്‍ നടപടി ഉണ്ടായില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് എച്ച്ആര്‍ഡിഎസ് സെക്രട്ടറി അജി കൃഷ്ണന്‍ വ്യക്തമാക്കി. അഭിമുഖത്തിലെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട മലപ്പുറം പരാമര്‍ശം വന്‍ വിവാദമായി ആഴ്ചകള്‍ക്ക് ശേഷമാണ് എച്ച്.ആര്‍.ഡി.എസ് പരാതി നല്‍കിയിരിക്കുന്നത്.

Top