CMDRF

പള്‍സര്‍ സുനി ജയിലില്‍ നിന്ന് പുറത്തിറങ്ങി

കാക്കനാട് ജയിലില്‍ നിന്ന് നാലുമണിയോടെയാണ് സുനി പുറത്തിറങ്ങിയത്.

പള്‍സര്‍ സുനി ജയിലില്‍ നിന്ന് പുറത്തിറങ്ങി
പള്‍സര്‍ സുനി ജയിലില്‍ നിന്ന് പുറത്തിറങ്ങി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഏഴരവര്‍ഷത്തോളം ജയിലില്‍ കിടന്ന ഒന്നാം പ്രതി പള്‍സര്‍ സുനി ജയില്‍ നിന്ന് പുറത്തിറങ്ങി. കാക്കനാട് ജയിലില്‍ നിന്ന് നാലുമണിയോടെയാണ് സുനി പുറത്തിറങ്ങിയത്. കഴിഞ്ഞ ദിവസം സുപ്രീം കോടതി പള്‍സര്‍ സുനിക്ക് ജാമ്യം അനുവദിച്ചിരുന്നു. കര്‍ശന ഉപാധികളോടെയാണ് ജാമ്യം.

Top