കോഴിക്കോട്: വടകര റെയില്‍വേ സ്‌റ്റേഷനില്‍ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ. ഒഡീഷ സ്വദേശി റോഷന്‍ മെഹര്‍(29), ജാര്‍ഖണ്ഡ് സ്വദേശി ജയസറാഫ്(33) എന്നിവരാണ് പിടിയിലായത്. 9.92 കിലോഗ്രാം കഞ്ചാവാണ് ഇവരുടെ കൈയ്യിൽ നിന്ന് പിടികൂടിയത്.