ചേലക്കര വീണാൽ വൻ പ്രതിസന്ധിയുണ്ടാകും

ചേലക്കര വീണാൽ വൻ പ്രതിസന്ധിയുണ്ടാകും
ചേലക്കര വീണാൽ വൻ പ്രതിസന്ധിയുണ്ടാകും

മ്മു കശ്മീരിലെയും ഹരിയാണയിലെയും നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഉടനെ തന്നെ ചേലക്കര പാലക്കാട് നിയമസഭാ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പും പ്രഖ്യാപിക്കും. സിറ്റിംഗ് സീറ്റായ ചേലക്കര നിലനിർത്തേണ്ടത് സി.പി.എമ്മിനും പാലക്കാട് നിലനിർത്തേണ്ടത് കോൺഗ്രസ്സിനും അനിവാര്യമാണ്. ആരുടെ സീറ്റ് കൈവിട്ട് പോയാലും അത് കേരള രാഷ്ട്രീയത്തിൽ വൻ പ്രത്യാഘാതമാണ് ഉണ്ടാക്കുക.

Top