CMDRF

ഇറാനെ ആക്രമിച്ചാൽ തിരിച്ചടി ഭയാനകമായിരിക്കുമെന്ന്

അമേരിക്ക ഇസ്രയേലിനു വേണ്ടി ഇറാനെ ആക്രമിച്ചാൽ റഷ്യയും നേരിട്ട് ഇടപെടും

ഇറാനെ ആക്രമിച്ചാൽ തിരിച്ചടി ഭയാനകമായിരിക്കുമെന്ന്
ഇറാനെ ആക്രമിച്ചാൽ തിരിച്ചടി ഭയാനകമായിരിക്കുമെന്ന്

സ്രയേൽ ഇറാനെ ആക്രമിച്ചാൽ റഷ്യ നൽകിയ ആയുധങ്ങൾ ഉൾപ്പെടെ ഉപയോഗിച്ച് ഇറാൻ വലിയ രൂപത്തിൽ തന്നെ തിരിച്ചടിക്കും. ഇസ്രയേലിലുള്ള റഷ്യൻ പൗരന്മാരോട് രാജ്യം വിടാൻ റഷ്യൻ ഭരണകൂടം നിർദ്ദേശം നൽകിയത് വരാൻ പോകുന്ന വലിയ ആക്രമണം മുൻകൂട്ടി കണ്ടാണ്. അമേരിക്ക ഇസ്രയേലിനു വേണ്ടി ഇറാനെ ആക്രമിച്ചാൽ റഷ്യയും നേരിട്ട് ഇടപെടും.

വീഡിയോ കാണാം

Top