പ്രകോപിപ്പിച്ചാൽ കടുത്ത നടപടിക്ക് ഇന്ത്യയും തയ്യാറാകും

പ്രകോപിപ്പിച്ചാൽ കടുത്ത നടപടിക്ക് ഇന്ത്യയും തയ്യാറാകും
പ്രകോപിപ്പിച്ചാൽ കടുത്ത നടപടിക്ക് ഇന്ത്യയും തയ്യാറാകും

ബംഗ്ലാദേശിൽ ഇന്ത്യാക്കാർക്ക് എതിരെ ആക്രമണം ഇനിയും തുടരുകയും പുതിയ സർക്കാർ ഇന്ത്യയ്ക്ക് എതിരെ കടുത്ത നിലപാട് സ്വീകരിക്കുകയും ചെയ്താൽ, വീണ്ടുമൊരു ബംഗ്ലാദേശ് വിഭജനത്തിലാണ് കാര്യങ്ങൾ എത്തുക. അതിർത്തി രാജ്യത്തെ സംഭവവികാസങ്ങളെ വളരെ ഗൗരവമായി വീക്ഷിക്കുന്ന ഇന്ത്യ, മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക്ക് ഹസീനയ്ക്ക് അഭയം നൽകിയ നിലപാട് ഒരു കാരണവശാലും പുനപരിശോധിക്കില്പന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ്.

Top