ഇത്തവണയും അക്കൗണ്ട് തുറന്നില്ലെങ്കില്‍ സുരേന്ദ്രൻ തെറിക്കും

ഇത്തവണയും അക്കൗണ്ട് തുറന്നില്ലെങ്കില്‍ സുരേന്ദ്രൻ തെറിക്കും
ഇത്തവണയും അക്കൗണ്ട് തുറന്നില്ലെങ്കില്‍ സുരേന്ദ്രൻ തെറിക്കും

ലോക്‌സഭ തിരഞ്ഞെടുപ്പിൽ അക്കൗണ്ട് തുറക്കാൻ പറ്റിയില്ലങ്കിൽ കേരള ബി.ജെ.പിയിൽ പോര് ശക്തമാകും. കെ സുരേന്ദ്രന് പകരം എം.ടി രമേശ് പ്രസിഡൻ്റാകാൻ സാധ്യത. ആലപ്പുഴയിൽ മികച്ച പ്രകടനം കാഴ്ച വച്ചാൽ ശോഭ സുരേന്ദ്രനെ തഴയാനും കേന്ദ്ര നേതൃത്വത്തിനു കഴിയുകയില്ല. (വീഡിയോ കാണുക)

Top