ഒരു തിരിച്ചടി ഉണ്ടായാൽ ഇനി അമേരിക്കയും താങ്ങില്ല

ഒരു തിരിച്ചടി ഉണ്ടായാൽ ഇനി അമേരിക്കയും താങ്ങില്ല
ഒരു തിരിച്ചടി ഉണ്ടായാൽ ഇനി അമേരിക്കയും താങ്ങില്ല

യുക്രെയിൻ – റഷ്യ യുദ്ധമുഖത്തും ഇസ്രയേൽ – ഹമാസ് യുദ്ധമുഖത്തും ഏറ്റവും കൂടുതൽ അമേരിക്കൻ ചേരി ഉപയോഗിക്കുന്നത് അമേരിക്കയുടെ ആയുധങ്ങളാണ്. ഈ യുദ്ധങ്ങൾ അമേരിക്കയുടെ ആയുധപുര കാലിയാക്കുന്നതായ റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. ഇസ്രയേൽ കടുത്ത ആയുധക്ഷാമം മാത്രമല്ല, സാമ്പത്തിക തകർച്ചയും ഇപ്പോൾ നേരിടുന്നുണ്ട്.

Top