തെളിവില്ലെങ്കിൽ നമ്പി നാരായണൻ കേസ് മോഡലിൽ തിരിച്ചടിക്കും

തെളിവില്ലെങ്കിൽ നമ്പി നാരായണൻ കേസ് മോഡലിൽ തിരിച്ചടിക്കും
തെളിവില്ലെങ്കിൽ നമ്പി നാരായണൻ കേസ് മോഡലിൽ തിരിച്ചടിക്കും

സിനിമാ മേഖലയിലെ പുതിയ വെളിപ്പെടുത്തലുകളിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് മുന്നോട്ട് പോകുന്ന പ്രത്യേക അന്വേഷണ സംഘത്തിന് വെല്ലുവിളികൾ ഏറെ. തെളിവുകൾ ഇല്ലാതെ കുറ്റപത്രം സമർപ്പിച്ചാൽ കേസ് തന്നെ വിചാരണ ഘട്ടത്തിൽ തള്ളിപ്പോകും. കാലപഴക്കമുള്ള കേസുകളിൽ തെളിവുകൾ സംഘടിപ്പിക്കുക എന്നത് വലിയ ഒരു ടാസ്ക്ക് തന്നെ ആയിരിക്കും.

Top