CMDRF

പൊന്ന് തൊട്ടാല്‍ പൊള്ളും: റെക്കോര്‍ഡിട്ട് സ്വര്‍ണവില

അതേസമയം വെള്ളിയുടെ വിലയില്‍ ഇന്ന് മാറ്റമില്ല.

പൊന്ന് തൊട്ടാല്‍ പൊള്ളും: റെക്കോര്‍ഡിട്ട് സ്വര്‍ണവില
പൊന്ന് തൊട്ടാല്‍ പൊള്ളും: റെക്കോര്‍ഡിട്ട് സ്വര്‍ണവില

തിരുവനന്തപുരം: ബ്രേക്കിടാതെ സ്വര്‍ണവില കുതിച്ചുയരുന്നു. ഇന്ന് പവന് 320 രൂപ വര്‍ധിച്ച് 56,800 രൂപയായി. ഗ്രാമിന് 40 രൂപ വര്‍ദ്ധിച്ച് 7100 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണ്ണത്തിന്റെ വില 5870 രൂപയാണ്. അതേസമയം വെള്ളിയുടെ വിലയില്‍ ഇന്ന് മാറ്റമില്ല. ഇന്നലെ ഒരു രൂപ വര്‍ധിച്ച് ഒരു ഗ്രാം വെള്ളിയുടെ വില 99 രൂപയായി.

Top