CMDRF

സി.പി.എം ‘പത്മവ്യൂഹത്തിൽ’ നേരിടേണ്ടത് 5 ശത്രുക്കളെ !

ആ കടമ്പ കടക്കാൻ കഴിഞ്ഞാൽ, ഇടതുപക്ഷത്തെ സംബന്ധിച്ച് മറ്റൊരു ചരിത്രത്തിന് തുടക്കമാകും

സി.പി.എം ‘പത്മവ്യൂഹത്തിൽ’ നേരിടേണ്ടത് 5 ശത്രുക്കളെ !
സി.പി.എം ‘പത്മവ്യൂഹത്തിൽ’ നേരിടേണ്ടത് 5 ശത്രുക്കളെ !

കേരളത്തിൽ നടക്കാൻ പോകുന്ന ഉപതിരഞെടുപ്പുകളിൽ ഇത്തവണ വൻ പോരാട്ടമാണ് നടക്കാൻ പോകുന്നത്. ചരിത്രത്തിൽ ആദ്യമായി ഒരേസമയം 5 എതിരാളികളെ ഇടതുപക്ഷത്തിന് നേരിടേണ്ട തിരഞ്ഞെടുപ്പ് കൂടിയാണിത്. ആ കടമ്പ കടക്കാൻ കഴിഞ്ഞാൽ, ഇടതുപക്ഷത്തെ സംബന്ധിച്ച് മറ്റൊരു ചരിത്രത്തിന് തുടക്കമാകും. മറിച്ച് ഈ പത്മവ്യൂഹത്തിൽപ്പെട്ട് വീണാൽ, ഇടതുപക്ഷ പ്രസ്ഥാനങ്ങളിലും വലിയ പൊളിച്ചെഴുത്ത് നടക്കും.

വീഡിയോ കാണുക

Top