ദുരന്ത മുഖത്ത് കേരളത്തെ ഒരുമിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ, സമാനതകളില്ലാത്ത രക്ഷാപ്രവർത്തനങ്ങൾക്കാണ് കേരള സർക്കാർ നേതൃത്വം നൽകിയിരിക്കുന്നത്. കേരളത്തിലെ വിവിധ സേനകൾക്ക് പുറമെ, കേന്ദ്ര സേനയെ മിന്നൽ വേഗത്തിൽ വയനാട് ചൂരൽമല ദുരന്ത സ്ഥലത്തേക്കും മുണ്ടക്കൈയിലേക്ക് എത്തിക്കാനും ഈ ഇടപെടൽ വഴി കഴിഞ്ഞു. അനവധി പേരെയാണ് രക്ഷാപ്രവർത്തകർ രക്ഷപ്പെടുത്തിയിരിക്കുന്നത്.