വയനാട്ടിലെ ദുരിതബാധിതരെ സഹായിക്കാൻ ഡി.വൈ.എഫ്.ഐ നടത്തിയ പോർക്ക് ചലഞ്ച് ഇടതുപക്ഷത്തിന് തിരിച്ചടിയാകുന്നു. അനവസരത്തിലുള്ള ചലഞ്ചായി പോയി അത്. ഡി.വൈ.എഫ്.ഐയുടെ ഈ പരിപാടി സോഷ്യൽ മീഡിയയിൽ സംഘപരിവാർ പ്രൊഫൈലുകൾ ആഘോഷിക്കുമ്പോൾ, ഇസ്ലാം മത വിശ്വാസികൾക്കിടയിൽ വില്ലൻ പരിവേഷമാണ് ഇടതുപക്ഷത്തിന് ലഭിക്കുന്നത്.