CMDRF

വാദിച്ച് ജയിച്ചത് കോളിളക്കം സൃഷ്ടിച്ച കേസുകൾ ഉൾപ്പെടെ

മുകൾ റോത്തഗി കോടതി മുൻപാകെ ഉയർത്തിയ വാദമാണ് സിദ്ധിഖിന് ജാമ്യം ലഭിക്കാൻ കാരണമായിരുന്നത്

വാദിച്ച് ജയിച്ചത് കോളിളക്കം സൃഷ്ടിച്ച കേസുകൾ ഉൾപ്പെടെ
വാദിച്ച് ജയിച്ചത് കോളിളക്കം സൃഷ്ടിച്ച കേസുകൾ ഉൾപ്പെടെ

പ്രധാനമന്ത്രി പോലും ബഹുമാനിക്കുന്ന സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനാണ് മുകൾ റോത്തഗി. ബലാത്സംഗ കേസിൽ സിദ്ധിഖിൻ്റെ ജാമ്യം സുപ്രീം കോടതിയും തള്ളുമെന്ന് വിശ്വസിച്ചവരെ ഞെട്ടിച്ച് ജാമ്യം ലഭിക്കാൻ കാരണമായത് പ്രധാനമായും ഈ കേസിൽ മുകൾ റോത്തഗി ഹാജരായതാണ്. അദ്ദേഹം കോടതി മുൻപാകെ ഉയർത്തിയ വാദമാണ് സിദ്ധിഖിന് ജാമ്യം ലഭിക്കാൻ കാരണമായിരുന്നത്.

വീഡിയോ കാണാം

Top