CMDRF

സ്വർണവിലയിൽ വർധന; ഗ്രാമിന് 25 രൂപ കൂടി

സ്വർണവിലയിൽ വർധന; ഗ്രാമിന് 25 രൂപ കൂടി
സ്വർണവിലയിൽ വർധന; ഗ്രാമിന് 25 രൂപ കൂടി

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർധന. 200 രൂപയുടെ വർധനവാണ് ഇന്നുണ്ടായത്. ഇതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന് 53,320 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 25 രൂപ വർധിച്ച് 6665 രൂപയിലേക്കെത്തി.

സ്വർണവിലയിലുണ്ടായത് ഇന്ന് വർധനവാണെങ്കിലും 55000 തൊട്ട നിരക്കിൽ നിന്ന് 53000ത്തിലേക്കെത്തിയത് ഉപഭോക്താക്കൾക്ക് ആശ്വാസമാണ്. അതേസമയം സ്വർണം വിൽക്കാൻ ഉദ്ദേശിക്കുന്നവർ അൽപം കൂടി കാത്തിരിക്കുന്നതാകും ഉചിതം. വെള്ളിവില ഗ്രാമിന് കേരളത്തിൽ 97 രൂപയാണ്.

Top