CMDRF

പ്രോടെം സ്പീക്കറെ സഹായിക്കാനുള്ള പാനലില്‍ നിന്നും കൊടിക്കുന്നില്‍ സുരേഷ് ഉള്‍പ്പെടെയുള്ള ഇന്ത്യ സഖ്യ പ്രതിനിധികള്‍ പിന്മാറി

ഡല്‍ഹി: പ്രോടെം സ്പീക്കറെ സഹായിക്കാനുള്ള പാനലില്‍ നിന്നും കൊടിക്കുന്നില്‍ സുരേഷ് ഉള്‍പ്പെടെയുള്ള ഇന്ത്യ സഖ്യ പ്രതിനിധികള്‍ പിന്മാറി. ഇന്ത്യ സഖ്യത്തില്‍ നിന്നും മൂന്നു പേരാണ് പ്രോടെം സ്പീക്കര്‍ പാനലില്‍ ഉണ്ടായിരുന്നത്. ഇവരെല്ലാം പിന്‍മാറി.

ബി.ആര്‍. അംബേദ്കര്‍ പ്രതിമയ്ക്കു മുന്നില്‍ ഭരണഘടന ഉയര്‍ത്തിപിടിച്ച് പ്രതിഷേധിച്ച ശേഷമാകും പ്രതിപക്ഷ എംപിമാര്‍ ഇന്നു പാര്‍ലമെന്റിനുള്ളില്‍ പ്രവേശിക്കുക. പാര്‍ലമെന്റിലെ മുതിര്‍ന്ന അംഗമായ കൊടിക്കുന്നില്‍ സുരേഷിനെ പ്രോടെം സ്പീക്കര്‍ ആക്കാത്തതില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷ പ്രതിഷേധം.

Top