CMDRF

ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് മെല്‍ബണ്‍ 2024 അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് മെല്‍ബണ്‍ 2024 അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് മെല്‍ബണ്‍ 2024 അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

ന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് മെല്‍ബണ്‍ 2024 അവാര്‍ഡില്‍ തിളങ്ങി മലയാളികളുടെ പ്രിയ തരങ്ങളായ പാര്‍വതി തിരുവോത്തും നിമിഷ സജയനും. ഉള്ളൊഴുക്ക് എന്ന സിനിമയിലെ അഭിനയത്തിന് പാര്‍വതി തിരുവോത്ത് മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍, മികച്ച സീരിസിലെ നടിക്കുള്ള അവാര്‍ഡ് പോച്ചര്‍ എന്ന സീരിസിലൂടെ നിമിഷയും സ്വന്തമാക്കി.

ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് മെല്‍ബണ്‍ 2024 അവാര്‍ഡുകള്‍ ഇങ്ങനെ

മികച്ച നടന്‍: കാര്‍ത്തിക് ആര്യന്‍(ചന്തു ചാമ്പ്യന്‍)

മികച്ച നടി: പാര്‍വതി തിരുവോത്ത് (ഉള്ളൊഴുക്ക്)

മികച്ച ചിത്രം: ട്വല്‍ത്ത് ഷെയില്‍

മികച്ച സംവിധായകന്‍: കബീര്‍ ഖാന്‍(ചന്തു ചാമ്പ്യന്‍), നിതിലന്‍ സ്വാമിനാഥന്‍(മഹാരാജ)

മികച്ച പെര്‍ഫോമര്‍ ക്രിട്ടിക്‌സ് ചോയ്‌സ്: വിക്രാന്ത് മാസെ (ട്വല്‍ത്ത് ഫെയില്‍)

അംബാസിഡര്‍ ഫോര്‍ ഇന്ത്യന്‍ ആര്‍ട് ആന്റ് കള്‍ച്ചര്‍: രാം ചരണ്‍

മികച്ച ചിത്രം- ക്രിട്ടിക്‌സ് ചോയ്‌സ്: Laapataa Ladies

മികച്ച സീരീസ്: കൊഹ്‌റ

ഇക്വാലിറ്റി ഇന്‍ സിനിമ: ഡങ്കി

ബെസ്‌ററ് ഫിലിം ഫ്രം ദി സബ്കോണ്ടിനെന്റ് : ദ റെഡ് സ്യൂട്ട്‌കേസ്

പീപ്പിള്‍ ചോയ്‌സ്: റോക്കി ഔര്‍ റാണി കി പ്രേം കഹാനി

എക്‌സലന്‍സ് ഇന്‍ സിനിമ: എ ആര്‍ റഹ്‌മാന്‍

ബ്രേക്ക് ഔട്ട് ഫിലിം ഓഫ് ദി ഇയര്‍: അമര്‍ സിംഗ് ചംകില

ഡിസ്ട്രപ്റ്റര്‍ ഓഫ് ദി ഇയര്‍: ആദര്‍ശ് ഗൗരവ്

ഡൈവേഴ്‌സിറ്റി ചാമ്പ്യന്‍: രസിക ദുഗല്‍

മികച്ച നടി(സീരീസ്): നിമിഷ സജയന്‍(പോച്ചര്‍)

മികച്ച നടന്‍(സീരീസ്): അര്‍ജുന്‍ മാത്തൂര്‍(മെയ്ഡ് ഇന്‍ ഹെവന്‍ സീസണ്‍ 2)

മികച്ച സംവിധായകന്‍ ക്രിട്ടിക്സ് ചോയ്സ്: ഡൊമിനിക് സാങ്മ

മികച്ച ഷോര്‍ട്ട് ഫിലിം: ദി വെജിമൈറ്റ് സാന്‍ഡ്വിച്ച് (റോബി ഫാറ്റ്)

ഷോര്‍ട്ട് ഫിലിം പ്രത്യേക പരാമര്‍ശം: സന്ദീപ് രാജ് (എക്കോ)

Top