CMDRF

ഇൻഡിഗോ വിമാന കമ്പനിയുടെ സോഫ്‍റ്റ്‍വെയർ തകരാറിലായി

ഇന്ന് ഉച്ചയോടെയാണ് സോഫ്‍റ്റ്‍വെയർ തകരാർ അനുഭവപ്പെട്ടത്.

ഇൻഡിഗോ വിമാന കമ്പനിയുടെ സോഫ്‍റ്റ്‍വെയർ തകരാറിലായി
ഇൻഡിഗോ വിമാന കമ്പനിയുടെ സോഫ്‍റ്റ്‍വെയർ തകരാറിലായി

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇൻഡിഗോ യാത്രക്കാരുടെ പരിശോധനകൾ വൈകുന്നു. ഇൻഡിഗോ വിമാന കമ്പനിയുടെ സോഫ്‍റ്റ്‍വെയർ തകരാറിലായതാണ് പരിശോധന വൈകാൻ കാരണം. ഇന്ന് ഉച്ചയോടെയാണ് സോഫ്‍റ്റ്‍വെയർ തകരാർ അനുഭവപ്പെട്ടത്.

Top