CMDRF

വീടിനകത്ത് മൃതദേഹം പുഴുവരിച്ച നിലയില്‍

സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

വീടിനകത്ത് മൃതദേഹം പുഴുവരിച്ച നിലയില്‍
വീടിനകത്ത് മൃതദേഹം പുഴുവരിച്ച നിലയില്‍

കോഴിക്കോട്: നാദാപുരം വേളത്ത് വീടിനകത്ത് മൃതദേഹം പുഴുവരിച്ച നിലയില്‍ കണ്ടെത്തി. പെരുവയലില്‍ കണിച്ചന്റെ വീടിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ചത് കണിച്ചനാണോ എന്ന കാര്യത്തില്‍ സ്ഥിരീകരണമായിട്ടില്ല. കണിച്ചന്‍ മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Top