കനത്ത ചൂട്; പാലക്കാട് വോട്ട് ചെയ്യാനെത്തിയ രണ്ടുപേര്‍ കുഴഞ്ഞുവീണ് മരിച്ചു

കനത്ത ചൂട്; പാലക്കാട് വോട്ട് ചെയ്യാനെത്തിയ രണ്ടുപേര്‍ കുഴഞ്ഞുവീണ് മരിച്ചു

ടുത്ത ചൂടിനിടെ പാലക്കാട് വോട്ട് ചെയ്യാനെത്തിയ രണ്ടുപേര്‍ കുഴഞ്ഞുവീണ് മരിച്ചു. തേങ്കുറിശ്ശി സ്വദേശി ശബരി ( 32), വിളയോടി പുതുശേരി കുമ്പോറ്റിയില്‍ കണ്ടന്‍ (73) ആണ് എന്നിവരാണ് മരിച്ചത്.

വോട്ട് ചെയ്ത് വിശ്രമിക്കുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു കണ്ടന്‍. തേന്‍കുറിശ്ശി വടക്കേത്തറ എല്‍ പി സ്‌കൂളില്‍ വച്ചായിരുന്നു സംഭവം.
പാലക്കാട് എരുമയൂരില്‍ ഉച്ചയ്ക്ക് മൂന്നുമണിക്ക് 45.2 ഡിഗ്രി ചൂടാണ് ഇന്ന് രേഖപ്പെടുത്തിയത്.

Top