‘യുക്രെയ്‌നിലേക്ക് അതീവ പ്രഹരശേഷിയുള്ള മിസൈൽ തൊടുത്തുവിടും’; പുടിൻ

‘യുക്രെയ്‌നിലേക്ക് അതീവ പ്രഹരശേഷിയുള്ള മിസൈൽ തൊടുത്തുവിടും’; പുടിൻ

യുക്രെയ്‌നിൽ ആണവശേഷിയുള്ള ബാലിസ്റ്റിക് മിസൈൽ തൊടുത്തുവിട്ടതിന് റഷ്യയ്‌ക്കെതിരെ ‘അന്താരാഷ്ട്ര കുറ്റകൃത്യം’ എന്ന വിമർശനം ഉയർന്നതോടെ കൂടുതൽ ആക്രമണങ്ങൾ നടത്താനൊരുങ്ങി പുടിൻ. പരീക്ഷണാത്മക ഇന്റർമീഡിയറ്റ് റേഞ്ച് ബാലിസ്റ്റിക് മിസൈൽ ഉപയോഗിച്ച് കൂടുതൽ ആക്രമണങ്ങൾ നടത്തുമെന്നാണ് ഇപ്പോൾ

ബെയ്‌റൂട്ടിനെ വീണ്ടും ലക്ഷ്യമിട്ട് ഇസ്രയേൽ
November 23, 2024 11:58 am

ബെയ്റൂട്ട്: ലബനന്റെ തലസ്ഥാനമായ ബെയ്‌റൂട്ടിനെ വീണ്ടും ലക്ഷ്യമിട്ട് ഇസ്രയേൽ. ഹിസ്‌ബുള്ള കേന്ദ്രങ്ങൾക്ക് നേരെയാണ് ആക്രമണമെന്നു ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു. പ്രാദേശിക

മി​സൈ​ൽ ഭീ​ഷ​ണി; പാ​ർ​ല​മെ​ന്റ് സ​മ്മേ​ള​നം റ​ദ്ദാ​ക്കി യു​ക്രെ​യ്ൻ
November 23, 2024 8:21 am

കീവ്: റ​ഷ്യ​യു​ടെ പു​തി​യ മി​സൈ​ൽ ആ​ക്ര​മ​ണ ഭീ​ഷ​ണി​യെ തു​ട​ർ​ന്ന് പാ​ർ​ല​മെ​ന്റ് സ​മ്മേ​ള​നം റ​ദ്ദാ​ക്കി യു​ക്രെ​യ്ൻ. നേ​ര​ത്തെ നി​ശ്ച​യി​ച്ചി​രു​ന്ന സ​മ്മേ​ള​നം റ​ദ്ദാ​ക്കി​യ

അദാനി ഗ്രൂപ്പിനെതിരായ നിയമനടപടി; പ്രസിഡന്റിന്റെ അറിവോടെയെന്ന് സ്ഥിരീകരിച്ച് വൈറ്റ് ഹൗസ്
November 23, 2024 6:07 am

വാഷിങ്ടണ്‍: അദാനി ഗ്രൂപ്പിനെതിരായ നിയമനടപടികള്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ അറിവോടെയെന്ന് സ്ഥിരീകരിച്ച് വൈറ്റ് ഹൗസ്. നിയമലംഘകര്‍ക്ക് എതിരെ കര്‍ശന നടപടി തുടരുമെന്ന്

‘ഐസിസി ഇന്ന് മനുഷ്യരാശിയുടെ ശത്രുവായി മാറിയിരിക്കുന്നു’; അറസ്റ്റ് വാറന്‍റിനെതിരെ നെതന്യാഹു
November 22, 2024 7:47 pm

ജറുസലം: രാജ്യാന്തര ക്രിമിനല്‍ കോടതി (ഐസിസി) തനിക്കെതിരെ പുറപ്പെടുവിച്ച അറസ്റ്റ് വാറന്റ് ഇസ്രയേലിനെ സംരക്ഷിക്കുന്നതിന് തടസമാകില്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.

റഷ്യയുടെ മിന്നൽ ആക്രമണത്തിൽ പതറി നാറ്റോ സഖ്യം, ഉത്തര കൊറിയയും ഇറാനും ആവേശത്തിൽ
November 22, 2024 7:11 pm

ഗാസയില്‍ ഇസ്രയേലിന് കൂട്ടക്കുരുതി നടത്താന്‍ ആയുധങ്ങള്‍ ഒഴുക്കിയ അമേരിക്കയ്ക്ക് റഷ്യയെ തൊടാന്‍ ശ്രമിച്ചപ്പോള്‍ തന്നെ വല്ലാതെ പൊള്ളിയിരിക്കുകയാണ്. റഷ്യയെ ആക്രമിക്കാന്‍

അമേരിക്കയ്ക്ക് എതിരെ ആഞ്ഞടിച്ച് കിം; ട്രംപിന്റെ തിരിച്ചുവരവില്‍ പ്രതീക്ഷ
November 22, 2024 6:18 pm

അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്കുള്ള ട്രംപിന്റെ തിരിച്ചുവരവ് ഏറെ പ്രതീക്ഷയോടെയാണ് ലോകരാജ്യങ്ങള്‍ നോക്കിക്കാണുന്നത്. അമേരിക്കയ്ക്ക് ഏറ്റവും ഭയമുള്ള ഉത്തര കൊറിയന്‍ ഭരണാധികാരി

സൈന്യത്തിനും ആയുധങ്ങൾക്കും പകരം! റഷ്യ ഉത്തര കൊറിയക്ക് എണ്ണ നൽകുന്ന ചിത്രം പുറത്ത്
November 22, 2024 5:56 pm

സിയോൾ: റഷ്യ ഉത്തര കൊറിയയിലേക്ക് യു.എൻ ഉപരോധം ലംഘിച്ച് എണ്ണ അയക്കുന്ന ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവന്നു. ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന യു.കെ

‘ആരംഭിച്ചിരിക്കുന്നത് മൂന്നാം ലോകയുദ്ധം’ യുക്രെയ്ൻ മുൻ സൈനിക കമാൻഡർ
November 22, 2024 5:31 pm

കീവ്: യുക്രെയ്നെതിരെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ കഴിഞ്ഞ ദിവസം പ്രയോഗിച്ചതോടെ പ്രദേശത്തെ സംഘർഷം പുതിയ തലത്തിൽ എത്തിയിരിക്കുകയാണ്. ഇതിനു പിന്നാലെ

ലാവോസ് വിഷമദ്യം; ആറാമത്തെ വിനോദ സഞ്ചാരിയും മരിച്ചു
November 22, 2024 5:01 pm

ലാവോസ്: വിഷമദ്യം കഴിച്ച രണ്ടാമത്തെ ആസ്ട്രേലിയൻ പെൺകുട്ടിയും മരിച്ചതോടെ ലാവോസിൽ വിഷ മദ്യം കഴിച്ച് മരിച്ച വിദേശ വിനോദസഞ്ചാരികളുടെ എണ്ണം

Page 1 of 2091 2 3 4 209
Top