മുംബൈ ഭീകരാക്രമണ കേസിലെ പ്രതിയെ ഇന്ത്യയ്ക്കു കൈമാറാൻ യുഎസ്

മുംബൈ ഭീകരാക്രമണ കേസിലെ പ്രതിയെ ഇന്ത്യയ്ക്കു കൈമാറാൻ യുഎസ്

വാഷിങ്ടൻ: മുംബൈ ഭീകരാക്രമണ കേസിലെ പ്രതിയും പാക്ക് വംശജനുമായ കനേഡിയൻ വ്യവസായി തഹാവൂർ റാണയെ ഇന്ത്യയ്ക്കു കൈമാറാമെന്നു യുഎസ് അപ്പീൽ കോടതി. രണ്ടുരാജ്യങ്ങളും തമ്മിലുള്ള കുറ്റവാളി കൈമാറ്റ ഉടമ്പടി പ്രകാരമാണു റാണയെ കൈമാറ്റം ചെയ്യുക.

‘ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾ സുരക്ഷിതർ’; മോദിയുമായി സംസാരിച്ച് മുഹമ്മദ് യൂനുസ്
August 17, 2024 1:21 pm

ദില്ലി: നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ബംഗ്ലാദേശ് പ്രതിസന്ധിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ച് ഇടക്കാല സർക്കാർ തലവൻ മുഹമ്മദ് യൂനുസ്. അതേസമയം

സൂപ്പർമൂൺ ഒരു ആകാശ വിസ്മയം
August 17, 2024 11:58 am

ചില ആകാശക്കാഴ്ചകൾ എപ്പോഴും നമ്മളെ വിസ്മയിപ്പിക്കും. അത്തരത്തിലൊന്നാണ് സൂപ്പർമൂൺ പ്രതിഭാസം. അങ്ങനെയെങ്കിൽ ഓഗസ്റ്റ് 19, അതായത് തിങ്കളാഴ്ച ആകാശത്ത് സൂപ്പർമൂൺ

ഇന്ത്യയുടെ വികസനങ്ങളെ പ്രകീർത്തിച്ച് ബിൽ ഗേറ്റ്‌സ്
August 17, 2024 10:53 am

വാഷിങ്ടൺ ഡിസി: ഇന്ത്യയുടെ വികസനങ്ങളെ പ്രകീർത്തിച്ച് മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്‌സ്. ഇന്ത്യയെ വിപ്ലവകരമായ പുതിയ കണ്ടുപിടുത്തങ്ങളുടെ നേതാവെന്നാണ് അമേരിക്കൻ

ആശങ്കയായി ഗാസയിൽ പോളിയോ ; ആദ്യ കേസ് റിപ്പോർട്ട് ചെയ്തു
August 17, 2024 9:35 am

ഗാസ: കൂട്ടക്കുരുതി അവസാനിക്കാത്ത ഗാസയിൽ ആശങ്ക വർധിപ്പിച്ച് ആദ്യ പോളിയോ കേസ്. വൈറസിനെതിരെ ഗാസയിലെ കുട്ടികൾക്ക് വാക്‌സിൻ നൽകുന്നതിന് വേണ്ടി

ന്യൂനപക്ഷങ്ങളെ ആക്രമിക്കുന്നവരെ വെറുതെ വിടില്ലെന്ന് ബം​ഗ്ലാ​ദേ​ശ് ആ​ഭ്യ​ന്ത​ര മ​ന്ത്രി
August 17, 2024 7:11 am

ധാ​ക്ക: ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ ആ​ക്ര​മി​ക്കു​ന്ന​വ​രെ വെ​റു​തെ വി​ടി​ല്ലെ​ന്നും ശ​ക്ത​മാ​യ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ബം​ഗ്ലാ​ദേ​ശ് ആ​ഭ്യ​ന്ത​ര മ​ന്ത്രി എം. ​ശ​ഖ​വാ​ത് ഹു​സൈ​ൻ.

പയേതുങ്താൻ ഷിനവത്ര പുതിയ തായ്‌ലൻഡ് പ്രധാനമന്ത്രി
August 17, 2024 6:32 am

ബാങ്കോക്ക്; തായ്‌ലൻഡിൽ പാർലമെന്റ് പയേതുങ്താൻ ഷിനവത്രയെ (37) പുതിയ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തു. മുൻ പ്രധാനമന്ത്രി തക്സിൻ ഷിനവത്രയുടെ മകളാണ് ഷിനവത്ര.

2024ലെ ‘ഡിസ്റ്റര്‍ബിങ് ദ പീസ്’ അവാര്‍ഡ് അരുന്ധതി റോയിക്ക്
August 16, 2024 4:47 pm

ന്യൂയോര്‍ക്ക്: അരുന്ധതി റോയിക്ക് ‘ഡിസ്റ്റര്‍ബിങ് ദ പീസ്’ അവാര്‍ഡ്. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലാഭേതര സംഘടനയായ വക്ലേവ് ഹവേല്‍ സെന്റര്‍

വെടിനിർത്തൽ ചർച്ചക്ക് പോയവർക്ക് താക്കീതുമായി ഇസ്രായേലിൽ പടുകൂറ്റൻ റാലി
August 16, 2024 3:59 pm

തെൽഅവീവ്: ബന്ദിമോചനവും വെടിനിർത്തലും സംബന്ധിച്ച ചർച്ചക്കായി ഖത്തറിലേക്ക്​ പോയ ഇസ്രായേലി പ്രതിനിധികൾക്ക് താക്കീതുമായി തെൽഅവീവിലെ പ്രതിരോധ മന്ത്രാലയ ആസ്ഥാനത്തിന് മുന്നിൽ

പെറ്റോങ്താർ ഷിനവത്ര തായ്ലാൻഡിലെ പ്രായം കുറഞ്ഞ പ്രധാനമന്ത്രി
August 16, 2024 3:32 pm

ബാങ്കോക്ക്: തായ്ലാന്ഡിൽ ശതകോടീശ്വരനും മുൻപ്രധാനമന്ത്രിയുമായ താക്സിൻ ഷിനവത്രയുടെ മകൾ പ്രധാനമന്ത്രിയാകും. 37കാരിയായ പെറ്റോങ്താർ ഷിനവത്ര രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ

Page 101 of 198 1 98 99 100 101 102 103 104 198
Top