പാരിസ് ഒളിമ്പിക്സിനിടെ 140 സൈബർ ആക്രമണങ്ങൾ രജിസ്റ്റർ ചെയ്തു
പാരിസ്: പാരീസ് ഒളിമ്പിക്സുമായി ബന്ധപ്പെട്ട് 140 സൈബർ ആക്രമണങ്ങൾ രജിസ്റ്റർ ചെയ്തതായി ഫ്രാൻസിൻറെ സൈബർ സുരക്ഷാ ഏജൻസി അറിയിച്ചു. ഇതിൽ 119 കേസുകൾ താരതമ്യേന ചെറിയ സംഭവങ്ങളായിരുന്നു. 22 എണ്ണം ഗുരുതര സ്വഭാവത്തിലുള്ളതാണെന്നും ഫ്രഞ്ച്