10വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട പ്രതിയുടേയും കാമുകിയുടേയും വിവാഹത്തിന് സാക്ഷ്യം വഹിച്ച് ന്യൂയോര്‍ക്കിലെ കോടതി
ന്യൂയോര്‍ക്ക്: 10വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട പ്രതിയുടേയും കാമുകിയുടേയും വിവാഹം കോടതി മുറിയില്‍. കല്യാണത്തിന് സാക്ഷ്യം വഹിച്ച് ന്യൂയോര്‍ക്കിലെ കോടതി. 33കാരനായ ആന്റണി സാന്റിയാഗോ എന്നയാള്‍ക്ക് ശിക്ഷ വിധിച്ച അതേ ജഡ്ജി മെലീന മക്ഗുന്നിഗിള്‍ തന്നെയാണ്