ഗ്രാമീണ ടെലികോം ലാഭ പങ്കാളിത്ത അഴിമതിക്കേസിൽ മുഹമ്മദ് യൂനുസിനെ കുറ്റവിമുക്തനാക്കി
ധാക്ക: ഗ്രാമീണ ടെലികോം തൊഴിലാളികളുടെ ലാഭ പങ്കാളിത്ത ഫണ്ടിൽ നിന്ന് 25.22 കോടി രൂപ ദുരുപയോഗം ചെയ്തെന്ന അഴിമതിക്കേസിൽ മുഹമ്മദ് യൂനുസിനെ കുറ്റവിമുക്തനാക്കിയാതായി റിപ്പോർട്ട്. ബംഗ്ലാദേശ് ഇടക്കാല സർക്കാരിന്റെ മേധാവിയായി അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത