ഇറാൻ്റെ പ്രതികാരം ആണവായുധ പ്രയോഗത്തിൽ എത്തുമോ ? പരക്കെ ആശങ്ക, ഭയന്ന് ലോകരാജ്യങ്ങൾ
ഇറാന്റെ പ്രതികാരം എങ്ങനെ ആയിരിക്കുമെന്ന ആശങ്ക നിലനില്‍ക്കെ ഖത്തറിനെയും ഈജിപ്തിനെയും മുന്‍നിര്‍ത്തി തിരക്കിട്ട അനുനയ ചര്‍ച്ചയാണ് അമേരിക്ക ഇപ്പോള്‍ നടത്തിവരുന്നത്. ഇറാനുമായും അമേരിക്കയുമായും അടുപ്പമുള്ള രാജ്യമെന്ന നിലയ്ക്കാണ്, ഖത്തറിനെ മധ്യസ്ഥനാക്കുന്നത്. ഇറാന് – ഇസ്രയേല്‍