ബംഗ്ലാളദേശ് സ്വാതന്ത്ര്യം നേടിയത് ഫാസിസ്റ്റ് സര്‍ക്കാരില്‍ നിന്ന്; ഇനി ജനാധിപത്യ ബംഗ്ലാദേശ് പടുത്തുയര്‍ത്തണമെന്ന് ഖാലിദ സിയ
ധാക്ക: ഷെയ്ഖ് ഹസീനയുടെ പലായനത്തിന് പിന്നാലെ ജയില്‍ മോചിതയായ ശേഷം രാജ്യത്തെ സംഭവ വികാസങ്ങളില്‍ പ്രതികരണവുമായി ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഖാലിദ സിയ. ഫാസിസ്റ്റ് സര്‍ക്കാരില്‍നിന്ന് സ്വാതന്ത്ര്യം നേടിയെന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ചിത്രീകരിച്ച വീഡിയോ