നാടുകടത്തൽ ഭീഷണിയിൽ അമേരിക്കയിലെ ഇന്ത്യൻ കുടിയേറ്റക്കാരുടെ മക്കൾ
വാഷിംഗ്ടൺ: വലിയൊരു വിഭാഗം ഇന്ത്യക്കാർ അവരുടെ മാതാപിതാക്കളോടൊപ്പം ചെറുപ്പത്തിൽ യു.എസിൽ എത്തിയവരാണ്. താൽക്കാലിക തൊഴിൽ വിസയിൽ മാതാപിതാക്കളോടൊപ്പം യു.എസിൽ എത്തിയ ഇവർക്ക് 21 വയസ്സ് വരെയാണ് ആ രാജ്യത്ത് തുടരാനുള്ള അനുമതിയൊള്ളു. ഇവർ ഇപ്പോൾ