യുഎസിലെ അടുത്ത ഇന്ത്യൻ അംബാസഡറായി വിനയ് മോഹൻ

യുഎസിലെ അടുത്ത ഇന്ത്യൻ അംബാസഡറായി വിനയ് മോഹൻ

അമേരിക്കയിലെ ഇന്ത്യയുടെ അടുത്ത അംബാസഡറായി വിനയ് മോഹൻ ക്വാത്രയെ നിയമിച്ചു. വിദേശകാര്യ മന്ത്രാലയമാണ് വിവരം അറിയിച്ചത്. ക്വാത്രയുടെ നാമനിർദ്ദേശം ഇന്ത്യ ഔദ്യോഗികമായി യുഎസിനെ അറിയിച്ചു. ഇതോടെ വിനയ് മോഹൻ ക്വാത്രയെ അംബാസിഡർ ആയി നിയമിക്കാനുള്ള

പൂജ ഖേദ്കറുടെ IAS റദ്ദാക്കും; നടപടി തുടങ്ങി യുപിഎസ്‌സി
July 19, 2024 3:25 pm

ഐഎഎസ് നേടാൻ തട്ടിപ്പ് നടത്തിയ സംഭവത്തിൽ പൂജ ഖേദ്കറിനെതിരെ നടപടി തുടങ്ങി യുപിഎസ്‌സി. പൂജയ്ക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

മസ്‌കറ്റ് വെടിവെപ്പ്: ഐ​ക്യ​ദാ​ർ​ഢ്യ​വു​മാ​യി ബെ​ൽ​ജി​യ​ൻ രാ​ജാ​വ്
July 19, 2024 2:59 pm

മസ്കറ്റ് : വാ​ദി​ക​ബീ​റി​ലെ വെ​ടി​വെ​പ്പിൽ ഒ​മാ​ന്​ ഐ​ക്യ​ദാ​ർ​ഢ്യ​വു​മാ​യി ബെ​ൽ​ജി​യ​ൻ രാ​ജാ​വ് ഫി​ലി​പ്പ് സു​ൽ​ത്താ​​ൻ ഹൈ​തം ബി​ൻ താ​രി​ഖി​നെ ഫോ​ണി​ൽ വി​ളി​ച്ചു.

മൈക്രോസോഫ്റ്റ് വിന്‍ഡോസിൽ തകരാർ; ക്ലൗഡ് പണിമുടക്കി
July 19, 2024 1:25 pm

മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് സേവനങ്ങൾക്കും ആപ്പുകൾക്കും സാങ്കേതിക തകരാര്‍. ലോകമെമ്പാടുമുള്ള വിൻഡോസിന്റെ ഉപഭോക്താക്കളെ ഇത് ബാധിച്ചിട്ടുണ്ട്. ഉപയോഗത്തിനിടയിൽ പെട്ടെന്ന് സ്ക്രീനിൽ നീല

അമേരിക്കയില്‍ ഏറ്റവും വളര്‍ച്ച മലയാളി സമൂഹത്തിന് : രാജ് കൃഷ്ണമൂര്‍ത്തി
July 19, 2024 11:44 am

വാഷിംഗ്ടണ്‍: അമേരിക്കയില്‍ ഏറ്റവും വളരുന്നത് മലയാളി സമൂഹമാണെന്ന് അമേരിക്കന്‍ കോണ്‍ഗ്രസ് അംഗം രാജ കൃഷ്ണാമൂര്‍ത്തി പറഞ്ഞു.ബെഥെസ്ഡ മോണ്ട് ഗോമറി കൗണ്ടി

ചിലിയിലെ അന്റോഫാഗസ്റ്റയില്‍ ഭൂചലനം
July 19, 2024 9:32 am

സാന്റിയാഗോ: ചിലിയിലെ അന്റോഫാഗസ്റ്റയില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തിയതായി യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. വ്യാഴാഴ്ച

ജോ ബൈഡന് പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ട് ബരാക് ഒബാമ
July 19, 2024 9:17 am

വാഷിംഗ്ടണ്‍ ഡിസി: യു എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജോ ബൈഡന് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ട് ബരാക് ഒബാമ രംഗത്തെന്ന് റിപ്പോര്‍ട്ട്.

ഗാസയിൽ കനത്ത ആക്രമണം;54 പേർ കൊല്ലപ്പെട്ടു, വെള്ളമില്ലാതെ പ്രതിസന്ധിയിലായി അഭയാർഥി ക്യാംപുകൾ
July 19, 2024 9:15 am

ഗാസ: മധ്യ ഗാസയിലെ അഭയാർഥി ക്യാംപുകളിൽ ഇസ്രയേൽ സേന ആക്രമണം ശക്തമാക്കിയതോടെ കഴിഞ്ഞ ദിവസം 54 പലസ്തീൻകാർ കൂടി കൊല്ലപ്പെട്ടു.

ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യങ്ങളുടെ പട്ടിക പുറത്ത്: ഇന്ത്യ എത്രാമത്?
July 18, 2024 6:02 pm

ലോകത്തിലെ ഏറ്റവും സമ്പന്നരുടെ പട്ടിക പുറത്ത് വിട്ട് ഐ.എം.എഫ്. ജി.ഡി.പി(മൊത്ത ആഭ്യന്തര ഉൽപാദനം), ജി.ഡി.പി പെർ കാപിറ്റ (പ്രതിശീർഷ ജി.ഡി.പി)

ബംഗ്ലാദേശില്‍ ഇന്റര്‍നെറ്റ് നിരോധിച്ചു ; വിദ്യാര്‍ഥി പ്രതിഷേധം ആളിക്കത്തുന്നു
July 18, 2024 4:29 pm

ധാക്ക: വിദ്യാര്‍ഥി പ്രക്ഷോഭം വ്യാപിക്കുന്നതിനിടെ ബംഗ്ലാദേശില്‍ ഇന്റര്‍നെറ്റ് രാജ്യവ്യാപകമായി റദ്ദാക്കി. പ്രക്ഷോഭത്തില്‍ ഇതുവരെ 9 പേര്‍ കൊല്ലപ്പെട്ടതായി അധികൃതര്‍ അറിയിച്ചു.

Page 141 of 199 1 138 139 140 141 142 143 144 199
Top