യു.എ.ഇ. ഒരുക്കുന്ന ജയ്വാൻ കാർഡ് സെപ്റ്റംബർ മുതൽ
സ്വന്തം കറൻസികളിൽ പണമിടപാട് നടത്താനായി ഇന്ത്യയും യു.എ.ഇയും ചേർന്ന് അവതരിപ്പിച്ച പേയ്മെന്റ് ഗേറ്റ്വേ സംവിധാനമായ ജയ്വാൻ കാർഡ് സെപ്റ്റംബറിൽ നൽകിത്തുടങ്ങും. ഇന്ത്യയുടെ തദ്ദേശീയ ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ സാങ്കേതിക വിദ്യയായ റുപേ അടിസ്ഥാനമാക്കിയാണ് ജയ്വാൻ