റ​ഫ​യി​ൽ സ​ഹാ​യ​ത്തി​ന് കാ​ത്തു​നി​ന്നവ​ർ​ക്കു​നേ​രെ ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണം; ഒ​മ്പ​ത് മര​ണം

റ​ഫ​യി​ൽ സ​ഹാ​യ​ത്തി​ന് കാ​ത്തു​നി​ന്നവ​ർ​ക്കു​നേ​രെ ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണം; ഒ​മ്പ​ത് മര​ണം

ഗ​സ്സ: റ​ഫ​യി​ൽ സ​ഹാ​യ​ത്തി​ന് കാ​ത്തു​നി​ന്ന​വ​ർ​ക്കു​നേ​രെ ഇ​സ്രാ​യേ​ൽ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ ഒ​മ്പ​ത് ഫ​ല​സ്തീ​നി​ക​ൾ കൊ​ല്ല​പ്പെ​ട്ടു. 30 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഡ്രോ​ണു​ക​ളും ടാ​ങ്കു​ക​ളും ഉ​പ​യോ​ഗി​ച്ച് റ​ഫ​യി​ൽ ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണം തു​ട​രു​ക​യാ​ണ്. മ​ധ്യ​ഗ​സ്സ​യി​ലും റ​ഫ​യി​ലു​മാ​ണ് ആ​ക്ര​മ​ണം കേ​ന്ദ്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. റ​ഫ​യി​ൽ

യുഎസിലെ വിദേശ ബിരുദധാരികള്‍ക്കു ഗ്രീന്‍ കാര്‍ഡ് വാഗ്ദാനവുമായി ഡോണള്‍ഡ് ട്രംപ്
June 21, 2024 4:20 pm

വാഷിങ്ടന്‍: യുഎസിലെ വിദേശ ബിരുദധാരികള്‍ക്കു ഗ്രീന്‍ കാര്‍ഡ് വാഗ്ദാനവുമായി ഡോണള്‍ഡ് ട്രംപ്. നവംബറിലെ പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി കുടിയേറ്റത്തെക്കുറിച്ചുള്ള നിലപാട് മയപ്പെടുത്തുന്നതിന്റെ

ഓറസ് ലിമോസിനില്‍ ഒരുമിച്ച് യാത്ര ചെയ്ത് കിം ജോങ് ഉന്നും വ്‌ളാഡിമിര്‍ പുടിനും
June 21, 2024 2:28 pm

ഓറസ് ലിമോസിനില്‍ ഒരുമിച്ച് യാത്ര ചെയ്ത് ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്നും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനും. ഇരു

ഇസ്രായേലിനെ പിന്തിരിപ്പിക്കാൻ അമേരിക്ക; സുരക്ഷാ വിഭാഗം മേധാവികളെ ചർച്ചയ്ക്ക് ക്ഷണിച്ചു
June 21, 2024 12:14 pm

തെൽ അവിവ്: ലബനനെതിരായ വ്യാപക ആക്രമണത്തിൽ നിന്ന്​ ഇസ്രായേലിനെ പിന്തിരിപ്പിക്കാൻ അമേരിക്ക തിരക്കിട്ട നീക്കത്തിൽ. ഇസ്രായേൽ സുരക്ഷാ വിഭാഗം മേധാവികളെ

പാക്കിസ്താനിലെ തൊഴിലാളി നേതാവ് കറാമത്ത് അലി അന്തരിച്ചു
June 20, 2024 5:58 pm

കറാച്ചി: തെക്കനേഷ്യയിലെ മുന്‍നിര തൊഴിലാളി നേതാവും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ കറാമത്ത് അലി കറാച്ചിയില്‍ അന്തരിച്ചു. ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. അദ്ദേഹത്തിന്റെ അനന്തരവന്‍

അമേരിക്കന്‍ മുന്നറിയിപ്പ് മറികടന്ന് ലെബനനെ ലക്ഷ്യമിട്ടുള്ള ആക്രമണ പദ്ധതിയുമായി ഇസ്രായേല്‍
June 20, 2024 1:42 pm

ദുബൈ: അതിര്‍ത്തി മേഖലയില്‍ നിന്ന് ഹിസ്ബുല്ലയുടെ സാന്നിധ്യം ഒഴിവാക്കാന്‍ ശക്തമായ ആക്രമണത്തിനൊരുങ്ങി ഇസ്രായേല്‍. യുദ്ധവ്യാപനം പാടില്ലെന്ന അമേരിക്കയുടെ മുന്നറിയിപ്പ് മറികടന്നാണ്

യുക്രൈനില്‍ റഷ്യ നടത്തുന്ന നീക്കങ്ങളെ പൂര്‍ണമായി പിന്തുണയ്ക്കുമെന്ന് കിം ജോങ് ഉന്‍
June 20, 2024 12:28 pm

മോസ്‌കോ: യുക്രൈനില്‍ റഷ്യ നടത്തുന്ന നീക്കങ്ങള്‍ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്‍. റഷ്യന്‍

ഹൂതികളുടെ ആക്രമണത്തില്‍ തകര്‍ന്ന ഗ്രീക്ക് കപ്പല്‍ ചെങ്കടലില്‍ മുങ്ങി
June 20, 2024 11:41 am

റിയാദ്: ഗസയിലെ പോരാട്ടത്തിന് പിന്തുണ പ്രഖ്യാപിച്ച് യമനിലെ ഹൂതികള്‍ നടത്തിയ ആക്രമണത്തില്‍ തകര്‍ന്ന ചരക്കു കപ്പല്‍ ചെങ്കടലില്‍ മുങ്ങി. ലൈബീരിയന്‍

ഹിസ്​ബുല്ലയെ ലക്ഷ്യമിട്ടുള്ള ആക്രമണ പദ്ധതിയുമായി ഇസ്രായേൽ
June 20, 2024 10:52 am

ദുബൈ: യുദ്ധവ്യാപനം പാടി​ല്ലെന്ന അമേരിക്കൻ മുന്നറിയിപ്പ്​ മറികടന്ന്​ ഹിസ്ബുല്ലയെ ലക്ഷ്യമിട്ടുള്ള ആക്രമണ പദ്ധതിയുമായി ഇസ്രായേൽ. അതിർത്തി മേഖലയിൽ നിന്ന്​ ഹിസ്​ബുല്ലയുടെ

സ്വവര്‍ഗ വിവാഹത്തിന് നിയമപരമായി അംഗീകാരം നല്‍കി തായ്‌ലന്‍ഡ്
June 19, 2024 3:54 pm

ബാങ്കോക്ക്: സ്വവര്‍ഗ വിവാഹത്തിന് നിയമപരമായി അംഗീകാരം നല്‍കി തായ്‍ലന്റ്. ഇതോടെ സ്വവര്‍ഗ വിവാഹം അംഗീകരിക്കുന്ന തെക്കുകിഴക്കന്‍ ഏഷ്യയിലെ ആദ്യ രാജ്യമായും

Page 158 of 198 1 155 156 157 158 159 160 161 198
Top