വടക്കന്‍ സിറിയയിലെ തിരക്കേറിയ മാര്‍ക്കറ്റില്‍ കാര്‍ ബോംബ് സ്‌ഫോടനം; 7 പേര്‍ കൊല്ലപ്പെട്ടു

വടക്കന്‍ സിറിയയിലെ തിരക്കേറിയ മാര്‍ക്കറ്റില്‍ കാര്‍ ബോംബ് സ്‌ഫോടനം; 7 പേര്‍ കൊല്ലപ്പെട്ടു

അസാസ്: വടക്കന്‍ സിറിയയിലെ തിരക്കേറിയ ചന്തയിലുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു. തുര്‍ക്കിയുടെ അതിര്‍ത്തി പ്രദേശത്തുള്ള ആലപ്പോ പ്രവിശ്യയിലെ അസാസ് നഗരത്തില്‍ നടന്ന സ്‌ഫോടനത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റതായാണ് അന്തര്‍ ദേശീയ മാധ്യമങ്ങള്‍

ഫലസ്തീന്‍ ലാന്‍ഡ് ഡേക്ക് ഐക്യദാര്‍ഢ്യം; യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍
March 31, 2024 11:57 am

ലണ്ടന്‍: ഗസ്സക്കെതിരെ ഇസ്രായേല്‍ തുടരുന്ന ആസൂത്രിത വംശഹത്യയില്‍ പ്രതിഷേധിച്ചും ഫലസ്തീന്‍ ലാന്‍ഡ് ഡേക്ക് ഐക്യദാര്‍ഢ്യം അര്‍പ്പിച്ചും ശനിയാഴ്ച യൂറോപ്പിലെ വിവിധ

അല്‍ ഷിഫ ആശുപത്രിയില്‍ ഇസ്രായേല്‍ ആക്രമണം; 400ന് മുകളില്‍ ആളുകള്‍ കൊല്ലപ്പെട്ടതായി ഗസ്സയിലെ മീഡിയ ഓഫീസ്
March 31, 2024 10:03 am

അല്‍ ഷിഫ ആശുപത്രിയില്‍ ഇസ്രായേല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ 400ന് മുകളില്‍ ആളുകള്‍ കൊല്ലപ്പെട്ടതായി ഗസ്സയിലെ മീഡിയ ഓഫീസ് അറിയിച്ചു. രോഗികള്‍,

പാകിസ്താനില്‍ ഇന്ധനവില വര്‍ധനവിന് സാധ്യതയെന്ന് റിപ്പോര്‍ട്ട്
March 30, 2024 3:02 pm

ഇസ്ലാമാബാദ്: പാകിസ്താനില്‍ ഇന്ധനവില വര്‍ധനവിന് സാധ്യതയെന്ന് റിപ്പോര്‍ട്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന രാജ്യത്തെ ജനജീവിതം ഇന്ധവില വര്‍ധനവോടെ കൂടുതല്‍

വ്യഭിചരിക്കുന്ന സ്ത്രീകളെ പൊതുസ്ഥലത്ത് കല്ലെറിഞ്ഞ് കൊല്ലുമെന്ന് മുന്നറിയിപ്പ് നല്‍കി താലിബാന്‍ മേധാവി
March 30, 2024 1:12 pm

കാബൂള്‍: വ്യഭിചാരം പോലുള്ള കുറ്റകൃത്യങ്ങളില്‍ സ്ത്രീകളെ പൊതുസ്ഥലത്ത് കല്ലെറിഞ്ഞ് കൊല്ലുമെന്ന് മുന്നറിയിപ്പ് നല്‍കി താലിബാന്‍ മേധാവി മുല്ല ഹിബത്തുള്ള അഖുന്ദ്‌സാദ.

ബാള്‍ട്ടിമോറില്‍ ചരക്കുകപ്പലിടിച്ച് തകര്‍ന്ന ഫ്രാന്‍സിസ് സ്‌കോട്ട് കീ പാലത്തിന്റെ അവശിഷ്ടങ്ങള്‍ നീക്കിത്തുടങ്ങി
March 30, 2024 12:59 pm

ബാള്‍ട്ടിമോര്‍: യു.എസ്സിലെ ബാള്‍ട്ടിമോറില്‍ ചരക്കുകപ്പലിടിച്ച് തകര്‍ന്ന ഫ്രാന്‍സിസ് സ്‌കോട്ട് കീ പാലത്തിന്റെ അവശിഷ്ടങ്ങള്‍ നീക്കിത്തുടങ്ങി. ഈസ്റ്റേണ്‍ സീബോര്‍ഡ് എന്നറിയപ്പെടുന്ന അമേരിക്കയുടെ

ഫൈറ്റര്‍ ജെറ്റുകളും ബോംബുകളും ഉള്‍പ്പെടുന്ന ആയുധശേഖരം ഇസ്രയേലിനു കൈമാറി അമേരിക്ക
March 30, 2024 9:17 am

ബില്യണ്‍ ഡോളറുകള്‍ വിലയുള്ള ഫൈറ്റര്‍ ജെറ്റുകളും ബോംബുകളും ഉള്‍പ്പെടുന്ന ആയുധശേഖരം ഇസ്രയേലിനു കൈമാറി അമേരിക്ക. റഫയില്‍ ഇസ്രയേല്‍ നടത്താന്‍ സാധ്യതയുള്ള

ബാള്‍ട്ടിമോര്‍ പാലം തകര്‍ന്ന സംഭവം; കപ്പലിലുണ്ടായിരുന്ന ഇന്ത്യക്കാര്‍ക്കെതിരെ വംശീയ അധിക്ഷേപം
March 30, 2024 8:25 am

ന്യൂയോര്‍ക്ക്: അമേരിക്കയിലെ ബാള്‍ട്ടിമോര്‍ പാലം കപ്പലിടിച്ച് തകര്‍ന്നതിനു പിന്നാലെ കപ്പലിലുണ്ടായിരുന്ന ഇന്ത്യക്കാര്‍ക്കെതിരെ വംശീയ അധിക്ഷേപം. അപകടത്തിന് തൊട്ടുമുന്‍പുള്ള കപ്പലിനുള്ളിലെ ദൃശ്യം

ബാള്‍ട്ടിമോര്‍ പാലം തകര്‍ന്ന സംഭവം; എന്‍.ടി.എസ്.ബി. റിപ്പോര്‍ട്ട് പുറത്ത്
March 30, 2024 7:58 am

ന്യൂയോര്‍ക്ക്: ചരക്ക് കപ്പലിടിച്ച് ബാള്‍ട്ടിമോര്‍ പാലം തകര്‍ന്ന സംഭവത്തില്‍ നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡിന്റെ (എന്‍.ടി.എസ്.ബി.) റിപ്പോര്‍ട്ട് പുറത്ത്. രാസവസ്തുക്കളും

പാക്കിസ്ഥാൻകാര്‍ക്ക് രക്ഷകരായി ഇന്ത്യൻ നാവികസേന; 12 മണിക്കൂ‍റിൽ കൊള്ളക്കാരെ കീഴടക്കി
March 30, 2024 7:21 am

അറബി കടലിൽ ഇറാനിയൻ ബോട്ട് പിടിച്ചെടുത്ത കടൽ കൊള്ളക്കാരെ ഇന്ത്യൻ നാവിക സേന കീഴടക്കി. 12 മണിക്കൂർ നീണ്ട ശ്രമത്തിന്

Page 191 of 194 1 188 189 190 191 192 193 194
Top